Question:

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :

Aഓക്സിജൻ

Bമീഥേൻ

Cനൈട്രജൻ

Dകാർബൺ

Answer:

A. ഓക്സിജൻ

Explanation:

ഓക്സിജൻ

  • ജീവവായു
  • കണ്ടുപിടിച്ചത് - ജോസഫ്  പ്രീസ്റ്റിലി (1774)
  • പേര് നൽകിയത് - ലാവോസിയെ
  • അർത്ഥം - ആസിഡ് ഉണ്ടാക്കുന്നത് 
  • വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ - അംശിക സ്വേദനം
  • റോക്കറ്റിൽ ഓക്സിഡൈസറായി ഉപയോഗിക്കുന്ന മൂലകം - ദ്രാവക ഓക്സിജൻ
  • അന്തരീക്ഷത്തിൽ ഓക്സിജൻ അളവ് - 21 % , ശുദ്ധജലത്തിൽ 89%
  • കത്താൻ സഹായിക്കുന്നത്
  • ഭൂവൽക്കം,മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം
  • നിറം, മണം, രുചി എന്നിവ ഇല്ല

Related Questions:

വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏതാണ് ?

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ?

Yellow colour of turmeric is due to :

Pheromones are :

കണ്ണിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം.