App Logo

No.1 PSC Learning App

1M+ Downloads
ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?

Aഫ്രാൻസ്

Bഡെന്മാർക്ക്

Cഫിൻലൻഡ്‌

Dസ്വീഡൻ

Answer:

B. ഡെന്മാർക്ക്


Related Questions:

ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?
ടെക്ക് കമ്പനിയായ ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ആയ ഇന്ത്യൻ വംശജൻ ?
Which city hosted the World Sustainable Development Summit 2018?
ചാറ്റ് ജിപിടി യോട് ചോദിക്കുന്നതുപോലെ ഗൂഗിൾ സെർച്ചിലെ ചോദ്യം ഉന്നയിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ?

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?

  1. ശനിയുടെ ഉപഗ്രഹമായ (മൂൺ) മിമാസിനുള്ളിൽ അടുത്തിടെ രൂപംകൊണ്ട സമുദ്രം ശാസ്ത്രജ്ഞർ കണ്ടെത്തി.
  2. 3D പ്രിന്റർ യഥാർത്ഥ കാര്യം പോലെ പ്രവർത്തിക്കുന്ന മസ്തിഷ്‌ക കോശങ്ങളെ സൃഷ്ടിക്കുന്നു.
  3. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിൽ നടന്ന യു. എൻ. കാലാവസ്ഥാ വ്യതിയാന സമ്മേളനം 2023 ഡിസംബർ 3-ന് അവസാനിച്ചു.