Question:

ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരക്കുത്തക സ്വന്തമാക്കുന്നതിനുവേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ യൂറോപ്യൻ ശക്തി ?

Aഡച്ചുകാര്‍

Bബ്രിട്ടീഷുകാര്‍

Cഫ്രഞ്ചുകാര്‍

Dപോര്‍ച്ചുഗീസുകാർ

Answer:

D. പോര്‍ച്ചുഗീസുകാർ


Related Questions:

കനോലി പ്ലോട്ട് ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ട നിർമ്മിച്ചത്:

ഡാന്‍സ്‍ബര്‍ഗ് കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?

ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് ആര് ?

വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം :