App Logo

No.1 PSC Learning App

1M+ Downloads

"കൈസർ-എ-ഹിന്ദ് ' പദവി ഗാന്ധിജി ബ്രിട്ടീഷ് ഗവൺമെന്റിന് തിരികെ നൽകാൻ ഇടയാക്കിയ സംഭവം ഏത്?

Aജാലിയൻ വാലാ ബാഗ് കൂട്ടക്കൊല

Bറൗലത്ത് നിയമം

Cവാഗൺ ട്രാജഡി

Dചൗരി - ചൗര സംഭവം

Answer:

A. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല

Read Explanation:

  ജാലിയൻ വാലാബാഗ് കൂട്ടക്കൊല 

  • നടന്ന വർഷം -1919 ഏപ്രിൽ 13 
  • കാരണമായ നിയമം -റൌലറ്റ് നിയമം 
  • ദുരന്തം നടന്ന സ്ഥലം -അമൃത് സർ (പഞ്ചാബ്)
  • പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയവർ -ഡോ. സത്യപാൽ ,സെയ്ഫുദീൻ കിച്ച്ലു 
  • ഇവരെ അറസ്റ്റ് ചെയ്തത് -1919 ഏപ്രിൽ 10 
  • 1919 ഏപ്രിൽ 13 ന് ജാലിയൻ വാലാ ബാഗിൽ വെടിവെപ്പിന് ഉത്തരവിട്ടത് -മൈക്കിൾ. ഒ . ഡയർ 
  • കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് -ജനറൽ റെജിനാൾഡ് ഡയർ 
  • കൂട്ടക്കൊല നടന്ന സമയത്തെ വൈസ്രോയി -ചെംസ്ഫോർഡ് 
  • മൈക്കിൾ . ഒ . ഡയറിനെ വധിച്ചത് -ഉദ്ദം സിംഗ് 
  • ഉദ്ദം സിംഗിനെ തൂക്കിലേറ്റിയത് -1940 ജൂലൈ 31 
  • കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് "കൈസർ -ഇ-ഹിന്ദ്" പദവി  തിരിച്ചു നൽകിയവർ -ഗാന്ധിജി ,സരോജിനി നായിഡു  
  • "സർ" പദവി തിരിച്ചു നൽകിയത് -രവീന്ദ്രനാഥ ടാഗോർ 
  • വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌൺസിലിൽ നിന്നും രാജി വെച്ചത് -സർ . സി . ശങ്കരൻ നായർ 

Related Questions:

ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം ?

റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാന തിരഞ്ഞെടുക്കുക

The Jallianwala Bagh Massacre took place on?

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രബീന്ദ്രനാഥ ടാഗോർ സർ ബഹുമതി തിരിച്ചു കൊടുത്ത വർഷം ഏത് ?

Which committee was appointed to enquire about the Jallianwala Bagh tragedy?