Question:
2022 അവസാനം കണ്ടെത്തിയ നെപ്ട്യൂണുമായി സാദൃശ്യമുള്ള എക്സോ പ്ലാനറ്റ് ഏതാണ് ?
ATOI - 1136
BBLG - 0192 L b
CBLG - 2294 L b
DHD 109833 b
Answer:
D. HD 109833 b
Explanation:
- 2022 അവസാനം കണ്ടെത്തിയ നെപ്ട്യൂണുമായി സാദൃശ്യമുള്ള എക്സോ പ്ലാനറ്റ് - HD 109833 b