Question:

സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?

Aരണ്ടാം പഞ്ചവത്സര പദ്ധതി

Bമൂന്നാം പഞ്ചവത്സര പദ്ധതി

Cആറാം പഞ്ചവത്സര പദ്ധതി

Dഏഴാം പഞ്ചവത്സര പദ്ധതി

Answer:

B. മൂന്നാം പഞ്ചവത്സര പദ്ധതി

Explanation:

  • മൂന്നാം പഞ്ചവത്സര പദ്ധതി (1961- ’66) കൃഷിക്കും വ്യവസായത്തിനും തുല്യപരിഗണന.
  • ∙ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ചു.

Related Questions:

പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത് ?

The very first five - year plan of India was based on the model of :

  1. സ്വാതന്ത്രത്തിന്റെ 50 -ാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവൽസരപദ്ധതി
  2. കുടുംബശ്രീ , അന്ത്യോദയ അന്നയോജന , അന്നപൂർണ എന്നി പദ്ധതികൾ ആരംഭിച്ചു 

ഏത് പഞ്ചവത്സര പദ്ധതിയെക്കുറിച്ചാണ് പറയുന്നത് ? 

പത്താം പഞ്ചവത്സര പദ്ധതി ഏത് വർഷം മുതൽ ഏത് വർഷം വരെയാണ്

The removal of poverty and achievement of self reliance was the main objective of which five year plan?