Question:

ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cനാലാം പഞ്ചവത്സര പദ്ധതി

Dഅഞ്ചാം പഞ്ചവത്സര പദ്ധതി

Answer:

C. നാലാം പഞ്ചവത്സര പദ്ധതി

Explanation:

  • നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി : 1969 - 74
  • നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ : സ്ഥിരതയോടെയുള്ള വളർച്ച, സ്വാശ്രയത്വം നേടിയെടുക്കൽ
  • ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതിയാണ് നാലാം പഞ്ചവത്സര പദ്ധതി.
  • നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം : 1971 ലെ ഇന്ത്യ-പാക്ക് യുദ്ധം
  • നാലാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് : 3.3% (ലക്ഷ്യം വെച്ചത് 5.6%)

Related Questions:

In which five year plan, The Indian National Highway System was introduced?

ഭീകരവാദം തടയുന്നതിനായി ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയ POTA നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ഏത് ?

State the correct answer. A unique objective of the Eighth Plan is :

ഇന്ത്യ പിൻതുടരുന്ന ആസൂത്രണ മാതൃക ഏത് രാജ്യത്തിന്റേതാണ് ?

undefined