App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യവികസനം അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏത്?

Aആറാം പദ്ധതി

Bഅഞ്ചാം പദ്ധതി

Cഎട്ടാം പദ്ധതി

Dഏഴാം പദ്ധതി

Answer:

C. എട്ടാം പദ്ധതി

Read Explanation:

  • മനുഷ്യ വികസനം അടിസ്ഥാനമാക്കിയ പദ്ധതി : എട്ടാം പദ്ധതി


Related Questions:

പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?

ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയിൽ സ്ത്രീ ശാക്തീകരണമാണ് മുഖ്യവിഷയമായി എടുത്തിരിക്കുന്നത്. ഇതിന് കാരണം എന്ത് ?

ജവഹർ റോസ്ഗാർ യോജന എന്ന പദ്ധതി എത്രാമത് പഞ്ചവത്സര കാലത്ത് ആരംഭിച്ചതാണ് ?

ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് പദ്ധതി കാലയളവിലാണ് ?

NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്?