Question:

' മഹലനോബിസ് മോഡൽ ' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏതാണ് ?

Aഒന്നാം പദ്ധതി

Bരണ്ടാം പദ്ധതി

Cഏഴാം പദ്ധതി

Dഎട്ടാം പദ്ധതി

Answer:

B. രണ്ടാം പദ്ധതി


Related Questions:

India adopted five year plan from:

പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത് ആര്

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ? 

  1. 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു. 
  2. ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 
  3. ലക്ഷ്യം കാർഷിക പുരോഗതി. 
  4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.

മാനവ വികസനം അടിസ്ഥാന ലക്ഷ്യമായിരുന്ന പഞ്ചവത്സര പദ്ധതി ഏത് ?

ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര ലബ്ധിയുടെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?