Question:

ചെമ്പുതകിടുകൾ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ഏത്?

Aഹൈഡ്രോക്ലോറിക് ആസിഡ്

Bറസിൻ

Cഅലുമിനിയം ക്ലോറൈഡ്

Dസിങ്ക് ക്ലോറൈഡ്

Answer:

D. സിങ്ക് ക്ലോറൈഡ്


Related Questions:

ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?

വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ

ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?

സിങ്കിന്റെ അയിര് ?

'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്ന അയിര് ഏത് ?