Question:

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :

A¼

B

C

D¾

Answer:

C.

Explanation:

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യ = അംശങ്ങളുടെ തുക / ഛേദങ്ങളുടെ തുക = (1+1)/(2+3) =2/5


Related Questions:

64 ൻ്റെ 6¼% എത്ര?

ഒരു സംഖ്യയുടെ 1/3 -ൻ്റെ 3/4 ഭാഗം 48 ആയാൽ സംഖ്യ എത്?

1+ 1/2+1/4+1/8+1/16+1/32=

2 ½ യുടെ 1 ½ മടങ്ങ് എത്ര ?

കണ്ടുപിടിക്കുക : 1/2+1/4+1/8+1/16+1/32 =