ഡിസ്ചാർജ് ലാബിൽ ധവള പ്രകാശം നൽകുന്ന വാതകം ?Aനൈട്രജൻBമെർക്കുറിCഹൈഡ്രജൻDഇതൊന്നുമല്ലAnswer: B. മെർക്കുറി Read Explanation: ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾഉദാ : സി . എഫ് . എൽ ആർക്ക് ലാമ്പ് സോഡിയം വേപ്പർ ലാമ്പ് ഫ്ളൂറസന്റ് ലാമ്പ്ഡിസ്ചാർജ് ലാബിൽ ധവള പ്രകാശം നൽകുന്ന വാതകം - മെർക്കുറിഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - നിയോൺ Read more in App