App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഏത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിട്ടാണ് "നിളയ് വിപിൻചന്ദ്ര അഞ്ജരിയ" നിയമിതനായത് ?

Aകേരള ഹൈക്കോടതി

Bഗുവാഹത്തി ഹൈക്കോടതി

Cബോംബെ ഹൈക്കോടതി

Dകർണാടക ഹൈക്കോടതി

Answer:

D. കർണാടക ഹൈക്കോടതി

Read Explanation:

• കർണാടകയുടെ 34-ാമത് ചീഫ് ജസ്റ്റിസ് ആണ് നിളയ് വിപിൻചന്ദ്ര അഞ്ജരിയ • കർണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് - ബാംഗ്ലൂർ


Related Questions:

തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുള്ള പ്രമേയം ടി കെ മാധവൻ പാസാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏതു സമ്മേളനത്തിലാണ് ?
തെലുങ്കാന രാഷ്ട്രീയ സമിതിയുടെ ചിഹ്നം എന്താണ് ?
തമിഴ്‌നാട്ടിലെ കോളേജുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് മാസം തോറും 1000 രൂപ ധനസഹായം നൽകുന്ന തമിഴ്‌നാട് സർക്കാർ പദ്ധതി ?
2023 ലെ ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന ഇന്ത്യൻ നഗരം ഏത് ?
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം