അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏത്
Aഗ്ലൂക്കഗോൺ
Bഇൻസുലിൻ
Cമെലാടോണിൻ
Dവാസോപ്രസിൻ
Aഗ്ലൂക്കഗോൺ
Bഇൻസുലിൻ
Cമെലാടോണിൻ
Dവാസോപ്രസിൻ
Related Questions:
ഇൻസുലിൻ ഹോർമോണുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ് ?
ഇൻസുലിൻ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളാണ് സ്രവിക്കുന്നത്.
ഇൻസുലിൻ കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.
ഇൻസുലിന്റെ അഭാവം പ്രമേഹത്തിന് കാരണമാകുന്നു.