ഇന്ത്യയിൽ ആദ്യമായി "എയർ ബസ് എ 350-900" യാത്രാവിമാനം സ്വന്തമാക്കിയ ഇന്ത്യൻ വിമാനക്കമ്പനി ഏത് ?AഇൻഡിഗോBസ്‌പൈസ് ജെറ്റ്Cആകാശ എയർDഎയർ ഇന്ത്യAnswer: D. എയർ ഇന്ത്യRead Explanation:• വിമാനത്തിന് എയർ ഇന്ത്യ നൽകിയിരിക്കുന്ന പേര് - എ ഐ 350 • വിമാന നിർമ്മാതാക്കൾ - എയർ ബസ് (ഫ്രാൻസ്)Open explanation in App