Question:

2024 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകുന്ന ഒളിമ്പിക് ഓർഡർ ബഹുമതിക്ക് അർഹനായ ഇന്ത്യൻ താരം ?

Aനീരജ് ചോപ്ര

Bഅഭിനവ് ബിന്ദ്ര

Cരാജ്യവർദ്ധൻ സിങ് റാത്തോഡ്

Dപി ആർ ശ്രീജേഷ്

Answer:

B. അഭിനവ് ബിന്ദ്ര

Explanation:

• ഒളിമ്പിക് പ്രസ്ഥാനത്തിന് പ്രത്യേകമായി നൽകിയ സംഭാവനകൾക്ക് നൽകുന്ന പരമോന്നത ആദരവാണ് ഒളിമ്പിക് ഓർഡർ • ബഹുമതി നൽകിത്തുടങ്ങിയ വർഷം - 1975 • അഭിനവ് ബിന്ദ്ര ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് സ്വർണ്ണം നേടിയ വർഷം - 2008 (ബെയ്‌ജിങ്‌ ഒളിമ്പിക്സ്) • 2018 മുതൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലീറ്റ് കമ്മീഷൻ അംഗമാണ് അഭിനവ് ബിന്ദ്ര


Related Questions:

പുരുഷ ലോങ് ജംപിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച തമിഴ്നാട് താരം ?

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?

ഇന്ത്യയിൽ ആദ്യമായി കാറോട്ട മത്സരമായ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?

2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

ഇന്ത്യയുടെ 75-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?