App Logo

No.1 PSC Learning App

1M+ Downloads
ബിസിസിഐ നൽകുന്ന 2024 കേണൽ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം ലഭിച്ചത് ?

Aരാഹുൽ ദ്രാവിഡ്

Bവി വി എസ് ലക്ഷ്മൺ

Cസച്ചിൻ ടെണ്ടുൽക്കർ

Dസൗരവ് ഗാംഗുലി

Answer:

C. സച്ചിൻ ടെണ്ടുൽക്കർ

Read Explanation:

ബിസിസിഐ പുരസ്‌കാരം 2023-24

• പോളി ഉമ്രിഗർ അവാർഡ് (മികച്ച അന്താരാഷ്ട്ര പുരുഷ താരം) - ജസ്പ്രീത് ബുമ്ര

• മികച്ച അന്താരാഷ്ട്ര വനിതാ താരം - സ്‌മൃതി മന്ഥാന

• അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ പുരുഷ താരം - സർഫറാസ് ഖാൻ

• അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ വനിതാ താരം - ആശാ ശോഭന

• ബിസിസിഐ സ്പെഷ്യൽ അവാർഡ് - ആർ അശ്വിൻ


Related Questions:

32- മത് ജിമ്മി ജോർജ് അവാർഡിന് അർഹയായത് ?
2023 ഏകദിന ലോകകപ്പിൽ "പ്ലെയർ ഓഫ് ദി ടൂർണമെന്റ്" ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?
Arjuna Award is associated with :
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം :