2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?Aജിൻസൺ ജോൺസൺBബഹദൂർ പ്രസാദ്Cഅജയ് കുമാർ സരോജ്Dമുഹമ്മദ് അനസ്Answer: C. അജയ് കുമാർ സരോജ്Read Explanation:• 2019 ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അജയ് കുമാർ സരോജ് "വെള്ളിമെഡൽ" നേടിയിട്ടുണ്ട്.Open explanation in App