Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡെക്കാത്ത്ലോണിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

Aമുഹമ്മദ് അനസ്

Bനീരജ് ചോപ്ര

Cതേജസ്വിൻ ശങ്കർ

Dപങ്കജ് അദ്വാനി

Answer:

C. തേജസ്വിൻ ശങ്കർ

Explanation:

• പത്ത് മത്സരങ്ങൾ ഉൾപ്പെടുന്നതാണ് ഡെക്കാത്ത്ലോൺ.


Related Questions:

2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?

ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ൽ നടക്കുന്ന അണ്ടർ - 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?

2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?