Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ലോങ്ങ് ജമ്പിൽ" വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?

Aനയന ജെയിംസ്

Bഎം എ പ്രജുഷ

Cശൈലി സിംഗ്

Dബി ഐശ്വര്യ

Answer:

C. ശൈലി സിംഗ്

Explanation:

• ലോങ്ങ് ജംപിൽ സ്വർണം നേടിയത് - സുമേരാ ഹാറ്റ (ജപ്പാൻ)


Related Questions:

ചക്കർ, മാലറ്റ് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?

പ്രഥമ ഖേലോ യൂത്ത് ഗെയിംസിൽ കിരീടം നേടിയ സംസ്ഥാനം?

2023-ലെ ദേശീയ ഗെയിംസ് വേദി നിശ്ചയിച്ചിരിക്കുന്നത് എവിടെ?

Who scored 1009 runs in one innings in the Bhandari trophy under 16 Inter School cricket ?