Question:

2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?

Aപൃഥ്വിരാജ് ടോൺഡൈമൻ

Bമെഹുലി ഘോഷ്

Cകിരൺ ബാലി

Dഐശ്വരി പ്രതാപ് സിങ് ടോമർ

Answer:

D. ഐശ്വരി പ്രതാപ് സിങ് ടോമർ

Explanation:

• ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ - 107 എണ്ണം • 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ആണ് ഇന്ത്യ നേടിയത്


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ വ്യക്തിഗത റിക്കർവ്വ് ഓപ്പൺ ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?

2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?

2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?

ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?