App Logo

No.1 PSC Learning App

1M+ Downloads
ഡെങ്കിപ്പനി സാധ്യത മുൻകൂട്ടി പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ഏത് ?

Aഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി, പൂനെ

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളുരു

Dഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബോംബെ

Answer:

B. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി, പൂനെ

Read Explanation:

• കാലാവസ്ഥയും ഡെങ്കിപ്പനിയും തമ്മിലുള്ള ബന്ധം നിർമ്മിതബുദ്ധിയും മെഷീൻ ലേണിങ്ങും അടിസ്ഥാനമാക്കി പ്രവചിക്കുന്ന സംവിധാനം • ഗവേഷണത്തിന് നേതൃത്വം നൽകിയ മലയാളി - ഡോ. റോക്സി മാത്യു കോൾ


Related Questions:

സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഉർജഉത്പാദനം ------------വഴിയാണ്
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?
This is not an objective of National Green Hydrogen Mission
Which of the following is NOT a challenge in developing Reusable Launch Vehicles (RLV)?
ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?