Question:

ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ചചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം ഏതാണ് ?

Aകറാച്ചി സമ്മേളനം

Bബോംബൈ സമ്മേളനം

Cകൊൽക്കത്ത സമ്മേളനം

Dഅലഹബാദ് സമ്മേളനം

Answer:

A. കറാച്ചി സമ്മേളനം

Explanation:

🔹1931ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിലാണ് 'ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും'എങ്ങനെ തരണം ചെയ്യാം എന്നത് മുഖ്യ ചർച്ചാ വിഷയമായത്. 🔹സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു ഈ സമ്മേളനത്തിൻ്റെ അധ്യക്ഷൻ.


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എവിടെ നടന്ന സമ്മേളനത്തിലാണ് സരോജിനിനായിഡു അധ്യക്ഷപദം വഹിച്ചത്?

Who was the president of Indian National Congress at the time of Surat Session?

മുഹമ്മദലി ജിന്ന പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏതു വർഷത്തെ ആയിരുന്നു?

In which annual session of Indian National Congress, C. Sankaran Nair was elected as the President?