App Logo

No.1 PSC Learning App

1M+ Downloads
പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍:

Aജോണ്‍ ഡാല്‍ട്ടണ്‍

Bഡെമോക്രിറ്റസ്‌

Cകണാദന്‍

Dഓസ്റ്റ് വാൾഡ്

Answer:

C. കണാദന്‍

Read Explanation:

ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം ആറ്റം തിയറിയുടെ ഉപജ്ഞാതാവ്‌ - ജോണ്‍ ഡാല്‍ട്ടണ്‍


Related Questions:

ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
അറ്റോമിക് മാസ് യൂണിറ്റ് [amu] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം
താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?
ഒരു ഫോട്ടോണിന്റെ ആക്കം p=E/c(momentum) കാണാനുള്ള സമവാക്യം ഏതാണ്?
Who invented electron ?