Question:

2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?

Aതിലക് വർമ്മ

Bരോഹിത് ശർമ്മ

Cസഞ്ജു സാംസൺ

Dവിരാട് കോലി

Answer:

C. സഞ്ജു സാംസൺ

Explanation:

• അന്താരാഷ്ട്ര മത്സരങ്ങൾ, ഇന്ത്യൻ പ്രീമിയർ ലീഗ് (IPL), ആഭ്യന്തര മത്സരങ്ങൾ എന്നിവയിലെ പ്രകടനത്തിലൂടെയാണ് 1000 റൺസ് തികച്ചത്


Related Questions:

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?

പ്രഥമ ഇന്ത്യൻ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഏതാണ് ?

ഒരു ഒളിമ്പിക്‌സ് എഡിഷനിൽ ഇന്ത്യക്ക് വേണ്ടി ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ വനിതാ താരം ആര് ?

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?

2024 ൽ പാരീസിൽ വെച്ച് നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യ നേടിയ മെഡലുകൾ എത്ര ?