App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ റഷ്യയുടെ "റോസോബോറോ നെക്‌സ്‌പോർട്ട്" എന്ന കമ്പനിയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം ?

Aഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്

Bഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്

Cഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

Dഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

Answer:

C. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

Read Explanation:

• വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് പ്രതിരോധ കരാറിൽ ഏർപ്പെട്ടത് • പാൻറ്സിർ എയർ ഡിഫൻസ് മിസൈൽ -ഗൺ സിസ്റ്റത്തിൻ്റെ വകഭേദങ്ങൾ വാങ്ങുന്നതിനാണ് കരാർ


Related Questions:

അടുത്തിടെ അന്തരിച്ച സുലഭ് ഇൻറ്റർനാഷണൽ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ സ്ഥാപകൻ ആര് ?

2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?

അടുത്തിടെ ചിനാർ മരങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ട്രീ ആധാർ (Tree Aadhaar) മിഷൻ ആരംഭിച്ചത് എവിടെ ?

2023 മാർച്ചിൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ' ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ' ഭാരതീയൻ ആരാണ് ?

ഡെൽഹിയുടെ പുതിയ നിയമസഭാ സ്പീക്കർ ?