Question:
കേന്ദ്ര സർക്കാർ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?
Aകേരളം
Bകർണാടക
Cതമിഴ്‌നാട്
Dമഹാരാഷ്ട്ര
Answer:
B. കർണാടക
Explanation:
• 2024 ൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിൽ രണ്ടാമത് - മഹാരാഷ്ട്ര • മൂന്നാമത് - കേരളം • 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം - കേരളം • രണ്ടാമത് - കർണാടക • മൂന്നാമത് - മഹാരാഷ്ട്ര