Question:

സമുദ്ര മൽസ്യമായ വറ്റയെ കൃത്രിമ പ്രജനനം നടത്തുന്നതിനുള്ള വിത്തുൽപ്പാദന സാങ്കേതിക വിദ്യ വികസിപ്പിച്ചത് ?

ACMFRI

BKUFOS

CCIFT

DCIBA

Answer:

A. CMFRI

Explanation:

• CMFRI വിഴിഞ്ഞം കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത് • ഇൻഡോ-പസഫിക് മേഖലയിൽ ഏറെ വിപണിമൂല്യമുള്ള മത്സ്യമാണ് വറ്റ • CMFRI - Central Marine Fisheries Research Institute


Related Questions:

കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത ആരാണ് ?

Which is the first model Fisheries tourist village in India ?

താഴെ നൽകിയവയിൽ മത്സ്യതൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതി ?

മത്സ്യങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

മറൈൻ ഫിഷിങ് വെസലുകളെ നയിക്കുന്നതിനുള്ള ക്യാപ്റ്റൻസി നേടുന്ന രാജ്യത്തെ ആദ്യ വനിത ?