സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ?
Aറേഡിയോ ബാലമിത്രം
Bറേഡിയോ നെല്ലിക്ക
Cറേഡിയോ തരംഗം
Dറേഡിയോ പ്രഭാതം
Answer:
B. റേഡിയോ നെല്ലിക്ക
Read Explanation:
ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും വിജ്ഞാനവും വിനോദവും അടങ്ങിയ പരിപാടികൾ ഇഷ്ടമുള്ള ദിവസവും സമയവും അനുസരിച്ച് കേൾക്കാൻ കഴിയും
കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട റൈറ്റ് ടേൺ ഫോണിൻ പരിപാടി ഇമ്മിണി ബാല്യകാര്യം, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങളും അനുഭവകഥകളും പങ്കുവെക്കുന്ന ആകാശദൂത് ,റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിൾ ബോസ് എന്നിവ പ്രധാന പരിപാടികൾ ആണ്