സമുദ്രനിരപ്പിൽ നിന്ന് 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശമാണ്?Aമലനാട്Bഇടനാട്CപീഠഭൂമിDതീരപ്രദേശങ്ങൾAnswer: A. മലനാട്Read Explanation:സമുദ്രനിരപ്പിൽ നിന്ന് 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശം ആണ് മലനാട്. കേരളത്തിലെ ഭൂവിസ്തൃതിയുടെ 48 ശതമാനമാണ് മലനാട്Open explanation in App