App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ഏതാണ് ?

AExistor

Bറൂ

Cടിഡിയോ

Dബാർഡ്

Answer:

D. ബാർഡ്

Read Explanation:

  • 2023 ഫെബ്രുവരിയിൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട്  - ബാർഡ്
  • ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇടവേള എടുത്ത് മാറി നിൽക്കുന്നതിനായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ  - ക്വയറ്റ് മോഡ്
  • ബഹിരാകാശ സഞ്ചാരി ആകുന്ന ആദ്യ സൌദി വനിത - റയാന ഭർനാവി 
  • ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിക്ക് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം - റൊമാനിയ 
  • 2023 ഫെബ്രുവരിയിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഓൺലൈൻ ചൂതാട്ടവും അനധികൃത വായ്പ സൗകര്യവും ഒരുക്കിയിരുന്ന ചൈനീസ് ആപ്പുകളുടെ എണ്ണം  - 232

Related Questions:

അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?
Considering sea transport, GPS stands for
ഒരു ആറ്റത്തിൻറെ കനത്തിൽ നിർമ്മിച്ച സ്വർണ്ണപ്പാളിക്ക് നൽകിയ പേര് എന്ത് ?
ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും ഓപ്പൺ എ ഐ യും ചേർന്ന് നിർമ്മിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത സൂപ്പർ കംപ്യുട്ടർ ഏത് ?
2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?