Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യമേത് ?

Aഎല്ലാ വെള്ളിയാഴ്ച തോറും അവനെ കാണാറുണ്ട്

Bഅവൻ എല്ലാ ദിവസവും വരും

Cഞങ്ങൾ ഓരോ വീടുതോറും നടന്നു കണ്ടു

Dകൈ ചുമരിന്മേൽ തൊടുവിക്കാതെ വരച്ച ചിത്രം

Answer:

D. കൈ ചുമരിന്മേൽ തൊടുവിക്കാതെ വരച്ച ചിത്രം

Read Explanation:

വാക്യശുദ്ധി

  • കൈ ചുമരിന്മേൽ തൊടുവിക്കാതെ വരച്ച ചിത്രം

  • വെള്ളിയാഴ്ച തോറും അവനെ കാണാറുണ്ട്

  • അവൻ ദിവസവും വരും

  • ഞങ്ങൾ വീടുതോറും നടന്നു കണ്ടു


Related Questions:

തെറ്റില്ലാത്ത വാക്യമേത് ?
ശരിയായ പദം ഏത് ?
ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.
ശരിയായത് തെരെഞ്ഞെടുക്കുക.
ശരിയായ വാക്യമേത്?