Question:
ഇലക്ട്രോണിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?
Aകണികാസ്വഭാവം കൂടുതൽ
Bതരംഗസ്വഭാവം കൂടുതൽ
Cതുല്യ കണികാസ്വഭാവവും തരംഗസ്വഭാവവും
Dഇതൊന്നുമല്ല
Answer:
C. തുല്യ കണികാസ്വഭാവവും തരംഗസ്വഭാവവും
Explanation:
ഇലക്ട്രോൺ
- ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം - ഇലക്ട്രോൺ
- ഇലക്ട്രോൺ കണ്ടുപിടിച്ചത് - ജെ. ജെ. തോംസൺ (1897)
- ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത - ഓർബിറ്റ്
- ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - രണ്ട്
- ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിണിന്റെ ദ്വൈതസ്വഭാവം) കണ്ടെത്തിയത് - ലൂയിസ് ഡിബ്രോളി