App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദമേത്?

Aഅനുഗ്രഹീതൻ

Bഅനുഗൃഹീതൻ

Cഅനുഗ്രഹതൻ

Dഅനുഗ്രിഹീതൻ

Answer:

B. അനുഗൃഹീതൻ

Read Explanation:

തെറ്റ് ശരി

  • സാമ്രാട്ട് സമ്രാട്ട്
  • സാമ്പത്തികപരമായ സാമ്പത്തികമായ
  • സൃഷ്ടാവ് സ്രഷ്ടാവ്
  • സ്വതവേ സ്വതേ
  • ഹാർദ്ദവം ഹാർദം

Related Questions:

ശരിയായ പദം ഏത് ?

താഴെ കൊടുത്ത പദങ്ങളിൽ ശരിയായത് ഏതെല്ലാം ?

  1. വൈരൂപ്യ
  2. വൈരൂപ്യത
  3. വിരൂപത

 

ശരിയായ പ്രയോഗം തിരിച്ചറിയുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
തെറ്റായ പദം ഏത്?