App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് (AI) വസ്ത്രം ?

Aസാറാ

Bഓറെല്ല

Cമെഡൂസ

Dബാർബി

Answer:

C. മെഡൂസ

Read Explanation:

• വസ്ത്രം നിർമ്മിച്ചത് - ക്രിസ്റ്റീന ഏണസ്റ്റ് • ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയറും ഷീ ബിൽഡ്‌സ് റോബോട്ടിൻ്റെ സ്ഥാപകയുമാണ് ക്രിസ്റ്റീന ഏണസ്റ്റ്


Related Questions:

' കുവൈറ്റ് ന്യൂസ് ' ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൃഷ്ടിച്ച വാർത്ത അവതാരകയുടെ പേരെന്താണ് ?
ജപ്പാൻ സ്പേസ് ഏജൻസിയുടെ ഹയബൂസ 2 എന്ന ഉപഗ്രഹം ഏത് ഛിന്നഗ്രഹത്തിൽ നിന്നുമാണ് റോക്ക് സാമ്പിൾ കൊണ്ടുവന്നത് ?
നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
ലോകത്തിലാദ്യമായി ഇലക്ട്രിക് റോഡ് സംവിധാനം നിലവിൽവന്ന രാജ്യം ?
ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?