ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ?Aഗ്രേറ്റ് റാൻ ഓഫ് കച്ച്BനീലഗിരിCഅഗസ്ത്യാർകൂടംDസുന്ദരവനംAnswer: B. നീലഗിരിRead Explanation:1986 -ലാണ് ആദ്യത്തെ ബയോസ്ഫിയർ റിസർവായി നീലഗിരിയെ പ്രഖ്യാപിച്ചത്.Open explanation in App