Question:

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ നിയോജകമണ്ഡലം ഏത് ?

Aതളിപ്പറമ്പ്

Bവടക്കൻ പറവൂർ

Cകഞ്ഞിക്കുഴി

Dആറ്റിങ്ങൽ

Answer:

A. തളിപ്പറമ്പ്

Explanation:

• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഇടം പദ്ധതിയിലൂടെ അണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത് • പദ്ധതിയുമായി സഹകരിച്ചത് - പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള കൈറ്റ്, സംസ്ഥാന സാക്ഷരതാ മിഷൻ, കുടുംബശ്രീ


Related Questions:

The coldest place in Kerala ?

The smallest municipality in Kerala is?

കേരളത്തിൻറെ വ്യാവസായിക തലസ്ഥാനം ?

കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം ?

Which of the following is declared as the official fruit of Kerala?