കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?Aകണ്ണൂർBതിരുവനന്തപുരംCമലപ്പുറംDകോഴിക്കോട്Answer: A. കണ്ണൂർRead Explanation:🔹 കണ്ണൂർ സെൻട്രൽ ജയിൽ സ്ഥാപിതമായത് = 1869 🔹 തിരുവനന്തപുരം സെൻട്രൽ പ്രിസൺ സ്ഥാപിതമായത് = 1886 🔹 കേരളത്തിലെ ആദ്യ ജില്ല ജയിൽ = കോഴിക്കോട്Open explanation in App