ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?Aആലപ്പുഴBഇടുക്കിCകോട്ടയംDകണ്ണൂർAnswer: C. കോട്ടയംRead Explanation:ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ കലക്‌ട്രേറ്റായി കോട്ടയത്തെ ജില്ലാ കലക്‌ടറുടെ ഓഫീസ് മാറി.Open explanation in App