Question:

മഴയുടെ തോത് അലക്കുന്നതിനായി മഴമാപിനി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല ?

Aവയനാട്

Bതിരുവനന്തപുരം

Cഇടുക്കി

Dപത്തനംതിട്ട

Answer:

A. വയനാട്

Explanation:

• ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെ തോത് അറിയുന്നതിന് വേണ്ടി സ്ഥാപിച്ച സംവിധാനം • മഴമാപിനിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്താൻ തയ്യാറാക്കിയ വെബ്സൈറ്റ്/ ആപ്പ് - D M Suite • വെബ്സൈറ്റ് തയ്യാറാക്കിയത് - വയനാട് ജില്ലാ ഭരണകൂടം


Related Questions:

ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?

പരുത്തി ഉത്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?

കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ ?

വെല്ലിംഗ്ടൺ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?