App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ആദ്യ ജില്ല ഏതാണ് ?

Aഇടുക്കി

Bകണ്ണൂർ

Cവയനാട്

Dകാസർഗോഡ്

Answer:

C. വയനാട്


Related Questions:

കേരളത്തിലെ ആദ്യത്തെ ഇ പേയ്‌മെന്റ് ഡിസ്ട്രിക്ട് ഏതാണ് ?
' നൗറ ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
ചുവടെ കൊടുത്തവയിൽ കോഴിക്കോട് സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?
ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ ജനസംഖ്യയുള്ള ജില്ല ഏത്?
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?