Question:

കേരളത്തിലെ ആദ്യത്തെ സ്ത്രീധന നിരോധന പഞ്ചായത്ത് ഏതാണ് ?

Aനിലമ്പൂർ

Bപോത്തുങ്കൽ

Cമേപ്പാടി

Dചെറുകുളത്തൂർ

Answer:

A. നിലമ്പൂർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്ത് ഏത് ?

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് ഏത് ?

ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്ത് ?

The number of grama panchayats in Kerala is?

കേരളത്തിലെ ആദ്യത്തെ അതി ദരിദ്ര്യമുക്ത പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കുന്ന പഞ്ചായത്ത് ഏത് ?