Question:

തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് ഘടിപ്പിച്ചുള്ള അപസ്മാര ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി ?

Aകോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ്

Bതിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ്

Cകോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ്

Dഗവൺമെൻറ് ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ

Answer:

A. കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ്

Explanation:

• തലയോട്ടി തുറന്ന് തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് (ECOG) ഘടിപ്പിച്ച് വൈദ്യുത ഉത്തേജനത്തിൻ്റെ അധികതോത് പരിശോധിച്ചുകൊണ്ട് നടത്തുന്ന ശസ്ത്രക്രിയയാണിത്


Related Questions:

മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ നീക്കങ്ങളെ കുറിച്ച് വിവരം നൽകുന്നതിന് വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച ആപ്പ് ?

34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?

കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?

മലബാർ പോലീസ് മ്യൂസിയം നിലവിൽ വരുന്നതെവിടെയാണ് ?

ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത് ?