കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ടിത ഭരണനിർവഹണ പഞ്ചായത്ത് ?Aകാട്ടാക്കടBവെണ്മണിCനെടുമ്പാശേരിDവെങ്ങാനൂർAnswer: A. കാട്ടാക്കടRead Explanation:ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൻ്റെ കീഴിലുള്ള ഐസിഫോസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്Open explanation in App