Question:

ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ തുറമുഖമേത്?

Aചെന്നൈ തുറമുഖം

Bപിപാവ് തുറമുഖം

Cകാണ്ഡല തുറമുഖം

Dമുംബൈ തുറമുഖം

Answer:

B. പിപാവ് തുറമുഖം

Explanation:

Port Pipavav, India's first port in the private sector, is a port on the West Coast of India for containers, bulk and liquid cargo. Its lead promoter is APM Terminals, one of the largest container terminal operators in the world.


Related Questions:

അലാങ് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?

ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.

'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?

Deepest container terminal among major ports in India ?

Marmagao port is situated in which river bank?