App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?

Aതിരുവനന്തപുരം സെൻട്രൽ

Bകാഞ്ഞങ്ങാട്

Cകൊല്ലം

Dഎറണാകുളം സൗത്ത്

Answer:

A. തിരുവനന്തപുരം സെൻട്രൽ

Read Explanation:

• കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ


Related Questions:

കേരളത്തിലെ ആദ്യ റയിൽവേ ഡിവിഷൻ ഏതാണ് ?
കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നം ഏതാണ് ?
The district with most number of railway stations is?
കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ജില്ല ?
കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്ന നഗരം ഏത് ?