Question:

ജാതി വിവേചന വിരുദ്ധ ബിൽ പാസാക്കുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?

Aവാഷിംഗ്ടൺ

Bഫ്ലോറിഡ

Cകാലിഫോർണിയ

Dഅരിസോണ

Answer:

C. കാലിഫോർണിയ

Explanation:

• നിയമം നിലവിൽ വരുമ്പോൾ ജാതിവിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കാലിഫോർണിയ മാറും • ജാതി വിവേചനം അവസാനിപ്പിക്കുന്ന നിയമം പാസാക്കിയ അമേരിക്കയിലെ ആദ്യ നഗരം - സിയാറ്റിൻ (വാഷിംഗ്ടൺ)


Related Questions:

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ചുവർഷത്തെ "ഷെങ്കൻ വിസ" അനുവദിക്കാൻ തീരുമാനിച്ച രാജ്യം ഏത് ?

ബ്രിട്ടൻ്റെ ആദ്യത്തെ വനിതാ ധനമന്ത്രി ആര് ?

അന്താരാഷ്ട്ര ഗ്ലേസിയർ (ഹിമാനി) സംരക്ഷണ വർഷമായി ആചരിക്കുന്നത് ?

പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച ആപ്ലിക്കേഷന്‍ ?

2020-ൽ കപ്പലിലെ ഇന്ധന ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രം ?