Question:

റാവു - മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തതാണ് ?

A7

B8

C9

D10

Answer:

B. 8

Explanation:

എട്ടാം പഞ്ചവത്സര പദ്ധതി 
  • കാലയളവ് : 1992 - 1997
  • മനുഷ്യ വികസനം എന്ന അടിസ്ഥാന ലക്ഷ്യവുമായി ആരംഭിച്ച പഞ്ചവത്സരപദ്ധതി
  • റാവു & മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് , പഞ്ചായത്തിരാജ് എന്നിവ  നിലവിൽ  വന്നത് ഈ പഞ്ചവത്സര പദ്ധതി കാലയളവിലാണ് 
  • ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായതും ഈ പദ്ധതി കാലയളവിലായിരുന്നു .
  • 5.6 %  വളർച്ച നിരക്ക് ലക്ഷ്യമിട്ട  പദ്ധതി നേടിയത്  6.8 % വളർച്ചയായിരുന്നു

Related Questions:

In which five year plan India opted for a mixed economy?

undefined

വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ് ?

യൂണിവേഴ്‌സിറ്റി ഗ്രാൻറ്റ്സ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?

' Growth with social justice and equality ' was the focus of :