Question:
സൗരയൂഥത്തിലെ "ഗ്രീൻ പ്ലാനറ്റ് ഏതാണ്?
Aചൊവ്വ
Bയൂറാനസ്
Cശുക്രൻ
Dഭൂമി
Answer:
B. യൂറാനസ്
Explanation:
യുറാനസ്
• ഗ്രീൻ പ്ലാനറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.
• അന്തരീക്ഷത്തിൽ വലിയ അളവിൽ മീഥേൻ വാതകം ഉള്ളതിനാൽ ഇത് പച്ചകലർന്ന നിറത്തിൽ കാണപ്പെടുന്നു.
• സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണിത്.
• സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള ഗ്രഹമാണിത്.
• ഇതിന് ശനിയെപ്പോലെ ഒരു റിംഗ് സിസ്റ്റം ഉണ്ട്.
• 1781-ൽ വില്യം ഹെർഷൽ ഈ ഗ്രഹത്തെ കണ്ടെത്തി