Question:

ഏറ്റവും കാഠിന്യമുള്ള ലോഹം ?

Aക്രോമിയം

Bയുറേനിയം

Cഇരുമ്പ്

Dതോറിയം

Answer:

A. ക്രോമിയം

Explanation:

  • കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം 
  • ഏറ്റവും വില കൂടിയ ലോഹം - റോഡിയം 
  • പ്രതിപ്രവർത്തനം ഏറ്റവും കൂടുതലുള്ള ലോഹം - ഫ്രാൻസിയം 
  • പ്രതിപ്രവർത്തനം ഏറ്റവും കുറവുള്ള ലോഹം - പ്ലാറ്റിനം 
  • ഏറ്റവും കുറഞ്ഞ തോതിൽ ദ്രവിക്കുന്ന ലോഹം - ഇറിഡിയം 
  • അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം - സീസിയം 
  • താപം , വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം - വെള്ളി 

Related Questions:

പ്രോട്ടോൺ കണ്ടെത്തിയത് ആര് ?

വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?

The most abundant element in the earth crust is :

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപെടുന്ന മൂലകം ഏത് ?

ഭാവിയുടെ ലോഹം :